tag:blogger.com,1999:blog-36050847.post4404710511458296217..comments2023-04-13T09:10:56.967-07:00Comments on നാടോടിക്കഥകള്‍: പോക്കരുടെ അപരന്മാര്...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger20125tag:blogger.com,1999:blog-36050847.post-25298218347057085252007-03-11T20:15:00.000-07:002007-03-11T20:15:00.000-07:00സമീ... നന്ദി. ഡോണ്ട് ഡു... ഡോണ്ട് ഡു... (കോപ്പറൈറ്...സമീ... നന്ദി. ഡോണ്ട് ഡു... ഡോണ്ട് ഡു... (കോപ്പറൈറ്റുമായി ദിലബന് വരുമോ അവോ...)

പൊതുവാള്‍ജീ നന്ദി. എന്നിട്ടെന്താവാന്‍. പോക്കരെ കൊന്നാല്‍ ഇത് നിര്‍ത്തേണ്ടി വരില്ലേ.

ഇട്ടിമാളൂ നന്ദി. ഉം തന്നെ തന്നെ.

അപ്പുമാഷേ നന്ദി. അതാണ് ഒര്‍ജിനല്‍ നുണക്കഥ.

സുല്ലേ... നന്ദി :)

മേനോന്ജീ നന്ദി.

അഗ്രൂ നന്ദി. ഉം ഉം.

അലിഫ് ഭായ് നന്ദി. ബീവാത്തുവിനും ഫാന്‍സ് അസോസിയേഷന് ഉണ്ടാവുമോ ?

സിജൂ നന്ദി.

പാര്‍വതീ. നന്ദി... :)

കൈപ്പള്ളിമാഷെ നന്ദി. ഇനി ശ്രദ്ധിക്കാം തീര്‍ച്ചയായും.

അനോണിയേ നന്ദി.

ഏറനാടന്മാഷേ നന്ദി. പേക്കര്‍ ഖബറിന് അടുത്തെത്തിയപ്പോഴേക്കും അന്വേഷണം കൊള്ളാല്ലോ... ഉം ഉം... :)

സന്‍ഡോ നന്ദി.

കൃഷ് നന്ദി കെട്ടോ.

ചിന്നചാത്തോ നന്ദികെട്ടോ... ഹേയ് വെറുതെ തെറ്റിദ്ധരിച്ചു.

ജിഹേഷ്... നന്ദി.

കരീം മാഷേ.. നന്ദി. നന്നായി പനി വന്നാല്‍ നുണക്കഥ മാത്രമല്ല ഏത് കഥയും എഴുതി പോവും.

വായിച്ച എല്ലാവര്ക്കും നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-36050847.post-85460127381465146302007-03-07T15:36:00.000-08:002007-03-07T15:36:00.000-08:00പനിപിടിച്ചാല്‍ മന്ഷ്യമ്മാരു പിച്ചും പേയും പറയാറുണ...പനിപിടിച്ചാല്‍ മന്ഷ്യമ്മാരു പിച്ചും പേയും പറയാറുണ്ട്, പക്ഷെ നുണക്കഥയെഴുതുമെന്നറിയുന്നതാദ്യം.
ഗംഭീര നുണക്കഥകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-36050847.post-42661214990971138662007-03-07T08:38:00.000-08:002007-03-07T08:38:00.000-08:00ഹ ഹ....ഹ ഹ....Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-36050847.post-15268285988173075622007-03-07T07:33:00.000-08:002007-03-07T07:33:00.000-08:00ചാത്തനേറ്: “നല്ല പനിയുണ്ടായിരുന്നു... “ ഇതാണല്ലേ പ...ചാത്തനേറ്: “നല്ല പനിയുണ്ടായിരുന്നു... “ ഇതാണല്ലേ പനി പിടിച്ചേന്ന് നിലവിളിച്ചോണ്ടിരുന്നത്.

പഴേ കഥകളും വായിച്ചു..കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36050847.post-89112921316441436362007-03-07T06:44:00.000-08:002007-03-07T06:44:00.000-08:00നുണക്കഥ കൊള്ളാലോ.. ഇത്തിരിനുണക്കഥ കൊള്ളാലോ.. ഇത്തിരിkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-36050847.post-55432127133894022902007-03-07T05:42:00.000-08:002007-03-07T05:42:00.000-08:00ഹ..ഹ..ഹാ...ഇത്തിരീ...പോക്കറുടെ വെടിക്കെട്ട് കലക്ക...ഹ..ഹ..ഹാ...ഇത്തിരീ...പോക്കറുടെ വെടിക്കെട്ട് കലക്കീട്ടാ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-36050847.post-9909265659884798972007-03-07T05:26:00.000-08:002007-03-07T05:26:00.000-08:00ഇത്തിരി ബൂലോഗത്തെ ഇളക്കിവിട്ടിരിക്കുന്നു. ഇനി തുരു...ഇത്തിരി ബൂലോഗത്തെ ഇളക്കിവിട്ടിരിക്കുന്നു. ഇനി തുരുതുരാ വന്നോളും പോസ്ടുകള്‍.

ക്ലൈമാക്സിലെത്തിയപ്പോള്‍ ചിരിയുടെ ക്ലാമാക്സ് നിറുത്താന്‍ പെട്ടപാട് എന്റെ പടച്ചോനേയ്!

പോക്കരെ ഖബറിലാക്കിയോ? ഇനി പോക്കര്??
ബീവാത്തുവിനും പിള്ളേര്‍ക്കും ഇനിയാരാ?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36050847.post-63555135217346136652007-03-07T05:01:00.000-08:002007-03-07T05:01:00.000-08:00adipoli tto. ijj oru sujayi thanne pahayaadipoli tto. ijj oru sujayi thanne pahayaAnonymousnoreply@blogger.comtag:blogger.com,1999:blog-36050847.post-45348441015816938912007-03-07T02:39:00.000-08:002007-03-07T02:39:00.000-08:00വളരെ നല്ല കഥ.താഴെ വീണു പോട്ടി ചിരിക്കാന്‍ വകുപ്പുള...വളരെ നല്ല കഥ.
താഴെ വീണു പോട്ടി ചിരിക്കാന്‍ വകുപ്പുള്ളകഥയായിരുന്നു. അങ്കലയ പദങ്ങള്‍ കഥയ്ക്ക് മാറ്റ് കൂട്ടുന്നില്ല. അങ്കലയം കുത്തിനിറക്കാതെ തന്നെ കഥയുടെ നര്‍മ്മരസം നിലനില്ക്കും.

"വിത്ത്" "ലാന്റ്" "ഡ്യൂപ്ലിക്കേറ്റ്" "ഫൈനാന്‍സ് കമ്പനി" "ഒറിജിനല്‍" എന്നി വാക്കുകള്‍ ഒഴിവാക്കാമായിരുന്നു.Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-36050847.post-28994374689987852122007-03-07T02:14:00.001-08:002007-03-07T02:14:00.001-08:00ഇത്തിരീനെ ഇത്രേം കഷ്ടപെടുത്തുന്ന മാനേജറിന്റെ പേര് ...ഇത്തിരീനെ ഇത്രേം കഷ്ടപെടുത്തുന്ന മാനേജറിന്റെ പേര് പറഞ്ഞേ, അയാളെ ഒന്ന് വിരട്ടാന്‍, നോക്കിയെ ആഫീസിലെ ടെന്‍ഷന്‍ കൂടീട്ടല്ലേ ഇത്തിരിക്കിങ്ങനത്തെ പ്രിയദര്ശന് തിരക്കഥകള്‍ ഒക്കെ തോന്നണത്.

പോക്കര് കഥകളുടെ നിഷ്കളങ്കത ഇതില്‍ കണ്ടില്ല ഇത്തിരീ..

ഇതിനെ AxBxCxDx കമന്റ് വിഭാഗത്തില്‍ കൂട്ടിക്കോളൂ :D

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-36050847.post-2456868425489772902007-03-07T02:14:00.000-08:002007-03-07T02:14:00.000-08:00:-):-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36050847.post-90787824358266137962007-03-07T01:46:00.000-08:002007-03-07T01:46:00.000-08:00പോക്കരെ വെല്ലുന്ന ബീവാത്തു..കലക്കി ഇത്തിരീ.കൊള്ളാം...പോക്കരെ വെല്ലുന്ന ബീവാത്തു..കലക്കി ഇത്തിരീ.
കൊള്ളാം.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.comtag:blogger.com,1999:blog-36050847.post-80421306334889431762007-03-07T01:39:00.000-08:002007-03-07T01:39:00.000-08:00പോക്കരായതോണ്ട്... ചിരിക്കാനുള്ള വഹ തടയുമെന്ന് ഉറപ്...പോക്കരായതോണ്ട്... ചിരിക്കാനുള്ള വഹ തടയുമെന്ന് ഉറപ്പായിരുന്നു... എന്നാലും ഇതിലിപ്പോ എന്താ ചിരിക്കാനെന്നു കരുതി വായിക്കുകയായിരുന്നു...

അവസാനം ചിരിപ്പിക്കുക തന്നെ ചെയ്തു :)

കുട്ട്യാലീടെ ആത്മഗതവും ആ നടപ്പും ഒരൊന്നൊന്നര തന്നെ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36050847.post-14862004083638245632007-03-07T01:19:00.000-08:002007-03-07T01:19:00.000-08:00::asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-36050847.post-25654091052940211502007-03-07T01:14:00.000-08:002007-03-07T01:14:00.000-08:00ഹെഹെഹെ കൊള്ളാലൊ ഇത്തിരി.എന്തിനാ 3 പോക്കര് വേറെ ഒര...ഹെഹെഹെ
കൊള്ളാലൊ ഇത്തിരി.
എന്തിനാ 3 പോക്കര് വേറെ ഒരു ഡ്യൂപ് പോരെ എന്നാലോചിക്കുവാരുന്നു. അവസാനമായൊപ്പൊ മുയ്മനായി.
കൊള്ളാം.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36050847.post-59303720555371662762007-03-07T01:13:00.000-08:002007-03-07T01:13:00.000-08:00ഇത്തിരീ...നുണക്കഥയാണെങ്കിലും ഒറിജിനലുപോലിരിക്കുന്ന...ഇത്തിരീ...നുണക്കഥയാണെങ്കിലും ഒറിജിനലുപോലിരിക്കുന്നു.... :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-36050847.post-6504677799241431062007-03-07T01:00:00.000-08:002007-03-07T01:00:00.000-08:00ഇത്തിരി നുണകഥയാണല്ലോ അല്ലെ..ഇത്തിരി നുണകഥയാണല്ലോ അല്ലെ..ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-36050847.post-86880143607168915502007-03-07T00:32:00.000-08:002007-03-07T00:32:00.000-08:00ഇത്തിരിയേ,ബീവാത്തു ആളു കൊള്ളാല്ലോ?:)ഒടുക്കം നന്നായ...ഇത്തിരിയേ,
ബീവാത്തു ആളു കൊള്ളാല്ലോ?:)

ഒടുക്കം നന്നായി,എന്നിട്ടെന്തായി?Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-36050847.post-24428091709364249252007-03-07T00:30:00.000-08:002007-03-07T00:30:00.000-08:00ന്നാലും ന്റെ പോക്കരേ...സോറീ ത്തിരിയേ........ഇത്രയ്...ന്നാലും ന്റെ പോക്കരേ...സോറീ ത്തിരിയേ........
ഇത്രയ്ക്കൊന്നും വേണ്ടാരുന്നു.........
പരേതനായ പോക്കര്.....പരേതനെല്ലാത്ത പോക്കര്....അയ്യൊ ....ഇനിയെന്തു പേരിടും ബാക്കിയുള്ളോര്‍ക്ക്??? :)

നന്നായിരിക്കുന്നു ഇത്തിരിച്ചേട്ടാ....samihttps://www.blogger.com/profile/16605840822467956303noreply@blogger.comtag:blogger.com,1999:blog-36050847.post-68419326781170782552007-03-07T00:28:00.000-08:002007-03-07T00:28:00.000-08:00പോക്കരുടെ അപരന്മാര്... ഒരു പുതിയ പോക്കര് പോസ്റ്റ...പോക്കരുടെ അപരന്മാര്... ഒരു പുതിയ പോക്കര് പോസ്റ്റ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com