tag:blogger.com,1999:blog-36050847.post1095121868146472030..comments2023-04-13T09:10:56.967-07:00Comments on നാടോടിക്കഥകള്‍: കള്ളന് ജബ്ബാറും പോക്കരുംRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.comBlogger23125tag:blogger.com,1999:blog-36050847.post-63579668675027964522007-05-28T05:32:00.000-07:002007-05-28T05:32:00.000-07:00കള്ളന് ജബ്ബാറിനേയും പോക്കരേയും വായിക്കാനെത്തിയ എല...കള്ളന് ജബ്ബാറിനേയും പോക്കരേയും വായിക്കാനെത്തിയ എല്ലാവര്ക്കും ഒത്തിരി നന്ദി. അഭിപ്രയങ്ങള്‍ അറിയിച്ച

സുല്‍.
കുട്ടിച്ചാത്തന്.
പിന്നേം സുല്‍.
കരീം മാഷ്.
അപ്പൂസ്.
ബീരാന് കുട്ടി.
വിമതന്.
നിക്ക്.
ഏറനാടന്‍.
വല്ല്യമ്മായി.
മിന്നാമിനുങ്ങ്.
പൊതുവാള്.
വിചാരം.
സിജി.
ഡിങ്കന്.
സു.
അഗ്രജന്.
അരീക്കോടന്‍.
വേണു.
ചുള്ളിക്കാല ബാബു.
ദിവ.

എന്നിവര്‍ക്കും സ്പെഷ്യല്‍ താങ്സ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-36050847.post-40982609481151094712007-05-23T19:35:00.000-07:002007-05-23T19:35:00.000-07:00ഹ ഹ ഹഹ ഹ ഹദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-36050847.post-16689649173127278452007-05-23T12:00:00.000-07:002007-05-23T12:00:00.000-07:00പോക്കര്ക്കായെ ഇത്രനാളും കാത്തിരിക്കയായിരുന്നു. എന...പോക്കര്ക്കായെ ഇത്രനാളും കാത്തിരിക്കയായിരുന്നു. എന്നിട്ടും വന്നപ്പോള്‍ കാണാന്‍ വൈകി.
ഇനി എന്നാണാവോ വരിക?ചുള്ളിക്കാലെ ബാബുhttps://www.blogger.com/profile/00674970736423237654noreply@blogger.comtag:blogger.com,1999:blog-36050847.post-26909035065567408572007-05-23T11:45:00.000-07:002007-05-23T11:45:00.000-07:00കൊള്ളം.:)കൊള്ളം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36050847.post-29531974266711967992007-05-23T10:34:00.000-07:002007-05-23T10:34:00.000-07:00ഞമ്മക്കും നല്ലോണം പുട്ച്ചിഞമ്മക്കും നല്ലോണം പുട്ച്ചിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-36050847.post-91251892297122048692007-05-23T05:54:00.000-07:002007-05-23T05:54:00.000-07:00ഹഹഹ... പോക്കരെ സമ്മതിച്ചു :)ഹഹഹ... പോക്കരെ സമ്മതിച്ചു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-36050847.post-69487666376231058762007-05-23T05:20:00.000-07:002007-05-23T05:20:00.000-07:00ഹി ഹി ഹി. നല്ല പരിപാടി.ഹി ഹി ഹി. നല്ല പരിപാടി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36050847.post-13517455401591606152007-05-23T04:31:00.000-07:002007-05-23T04:31:00.000-07:00:) കലക്കി:) കലക്കിDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-36050847.post-41825383912090016342007-05-23T04:24:00.000-07:002007-05-23T04:24:00.000-07:00നല്ല രസമുണ്ട് വായിക്കാന്‍..;)നല്ല രസമുണ്ട് വായിക്കാന്‍..;)Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-36050847.post-27734323483512111132007-05-23T02:18:00.000-07:002007-05-23T02:18:00.000-07:00:):)വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-36050847.post-25776588604414780622007-05-23T01:56:00.000-07:002007-05-23T01:56:00.000-07:00ഇത്തിരി:)നന്നായീട്ടാ....സംശയങ്ങള്‍ക്കുള്ള കഥാകാരന്...ഇത്തിരി:)

നന്നായീട്ടാ....

സംശയങ്ങള്‍ക്കുള്ള കഥാകാരന്റെ വിശദീകരണങ്ങളെക്കാള്‍ എനിക്കിഷ്ടപ്പെട്ടത്,നിക്കിന്റെ ഒരു കുഞ്ഞു വ്യാഖ്യാനമായിരുന്നു.ഒന്നു തന്നെ ഓരോരുത്തരും എങ്ങനെയൊക്കെ വായിക്കുന്നു എന്നു നോക്ക്യേ:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-36050847.post-88282127456403542022007-05-23T01:07:00.000-07:002007-05-23T01:07:00.000-07:00നേര് പറയ്..ഈ പോക്കരെ മനസ്സിലായി.മമ്മദും ജബ്ബാറുമൊക...നേര് പറയ്..
ഈ പോക്കരെ മനസ്സിലായി.
മമ്മദും ജബ്ബാറുമൊക്കെ ആരാ..?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-36050847.post-75140034063004494402007-05-23T00:37:00.000-07:002007-05-23T00:37:00.000-07:00ഇത്തിരിമാഷിനും പോക്കരിനും പിന്നെ കള്ളന് ജബ്ബാറിനു...ഇത്തിരിമാഷിനും പോക്കരിനും പിന്നെ കള്ളന് ജബ്ബാറിനും ഒരു സ്പെഷ്യല്‍ താങ്ക്സ്. ഒരു ചിന്നയാശയം (ആമാശയമല്ല) ഇമ്മാതിരി സംഭവം ഉരുത്തിരിച്ചതില് കൊടുകൈ.

പോക്കരെ വിടരുതേ. ഇനിയും വരട്ടെ പോകരന്‍ കഥകള്‍...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-36050847.post-3263874905177538692007-05-23T00:24:00.000-07:002007-05-23T00:24:00.000-07:00ഇത്തിരിവട്ടം നന്നായിട്ടുണ്ട്. നാടന്‍ മാപ്പിള സ്ലാ...ഇത്തിരിവട്ടം നന്നായിട്ടുണ്ട്. നാടന്‍ മാപ്പിള സ്ലാങ്ങ് കിഡു. :)

കുട്ടിച്ചാത്താ, മൂപ്പരു കൊടിച്ചി പട്ടിയെ കണ്ടപ്പോ ഓടിയത് നായ്ക്കള്‍ ഹറാമായതു കൊണ്ടല്ലേ. ആളു പുലീന്ന്യാ. അതിലൊരു സംശയവും ബേണ്ടാ :P:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-36050847.post-19202090723811359372007-05-22T23:46:00.000-07:002007-05-22T23:46:00.000-07:00ഇത്തിരീ, അസ്സലായിട്ടുണ്ട്.ഈ മാപ്പിള വായ്മൊഴി എനിക്...ഇത്തിരീ, അസ്സലായിട്ടുണ്ട്.ഈ മാപ്പിള വായ്മൊഴി എനിക്കേറെയിഷ്ടം. പോക്കറുടെ കഥകള്‍ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നുvimathanhttps://www.blogger.com/profile/03363486484685713918noreply@blogger.comtag:blogger.com,1999:blog-36050847.post-91026957905665567062007-05-22T23:38:00.000-07:002007-05-22T23:38:00.000-07:00ഇത്തിരി മാഷെ, കൂയ്,ഒത്തിരി ഇഷ്ട്ടായി.തേങ്ങ എറിയര...ഇത്തിരി മാഷെ, കൂയ്,

ഒത്തിരി ഇഷ്ട്ടായി.

തേങ്ങ എറിയര്ത് ന്ന് പലപ്രവുശ്യം ഞമ്മള് പറഞ്ഞതല്ലെ സുല്ലെ, വല്ല കരിക്കോ, മോച്ചിങ്ങെ എറിഞ്ഞാള്ളാ,

ഞമ്മളെ വക ഒരു ഇത്തിരിപോന്ന വെടി, അല്ലെങ്കി മാണ്ട, ഒരു ഓലചടക്കം, "ഠെ,"ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-36050847.post-19483207847925781472007-05-22T23:11:00.000-07:002007-05-22T23:11:00.000-07:00ഈ കഥയുടെ പ്രധാന ഭാഗം ഏറനാടന്‍ വക സംഭാവന.ഇനിമേലാല്‍...ഈ കഥയുടെ പ്രധാന ഭാഗം ഏറനാടന്‍ വക സംഭാവന.
ഇനിമേലാല്‍ കരീം മാഷേ അപ്പൂസേ സംശയം നഹി നഹി.

ഓടോ:
പ്രായം എഴുപതിനോടുക്കുമ്പോള് സംശയങ്ങള്‍ കൂടുമെന്ന് കരീം മാഷേ ഞാന്‍ ഇന്നലെയും പറഞ്ഞതല്ലേ... സാരമില്ല.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-36050847.post-1516365954746663262007-05-22T23:04:00.000-07:002007-05-22T23:04:00.000-07:00:)കരീം മാഷ് ചോദിച്ച ആ സംശയം അപ്പൂസിനുമുണ്ടേ :):)
കരീം മാഷ് ചോദിച്ച ആ സംശയം അപ്പൂസിനുമുണ്ടേ :)അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-36050847.post-58240158705096016782007-05-22T22:57:00.000-07:002007-05-22T22:57:00.000-07:00കഥയില്‍ ചോദ്യമില്ല.പക്ഷെ കമന്റില്‍ ചോദ്യമാകാമല്ലോ!...കഥയില്‍ ചോദ്യമില്ല.
പക്ഷെ കമന്റില്‍ ചോദ്യമാകാമല്ലോ!
ഈ കഥ ഏറനാടനു നന്ദിപൂര്‍വം ആക്കിയതെന്തിനാണെന്നു മനസ്സിലായില്ല.
എന്തെങ്കിലും ഐറണി?
കാലം വളരെ മോശാണേ!
ഇത്തിരി ഇത്തിരി സൂക്ഷിച്ചു പോണേ!
പോക്കര്ക്കഭിവാദ്യങ്ങള്കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-36050847.post-54467474787666458102007-05-22T22:12:00.000-07:002007-05-22T22:12:00.000-07:00ചാത്താകഥയില് ചോദ്യമില്ല.പ്രത്യേകിച്ച് ഇത്തിരി കഥയ...ചാത്താ
കഥയില്‍ ചോദ്യമില്ല.
പ്രത്യേകിച്ച് ഇത്തിരി കഥയില്‍ :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36050847.post-89908972223798793042007-05-22T22:00:00.000-07:002007-05-22T22:00:00.000-07:00ചാത്തനേറ്:ഈ ഭയങ്കരന്‍ പോക്കറണോ ഒരു കൊടിച്ചിപ്പട്ടി...ചാത്തനേറ്:

ഈ ഭയങ്കരന്‍ പോക്കറണോ ഒരു കൊടിച്ചിപ്പട്ടിയെ കണ്ട് ഓടണത്!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-36050847.post-53521428522559381202007-05-22T21:57:00.000-07:002007-05-22T21:57:00.000-07:00ഹഹഹഇന്നത്തെ തേങ്ങയേറ് ഇവിടെ തുടങ്ങാം.“ഠേ.........”...ഹഹഹ
ഇന്നത്തെ തേങ്ങയേറ് ഇവിടെ തുടങ്ങാം.
“ഠേ.........”
എന്നാലും ആ ജബ്ബാറിന്റെ ഓട്ടം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
പനിപിടിച്ചൊ ആവൊ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-36050847.post-6471315636877598142007-05-22T21:55:00.000-07:002007-05-22T21:55:00.000-07:00കള്ളന് ജബ്ബാറും പോക്കരും... അങ്ങനെ ഒരു ചെറിയ ഇടവേ...കള്ളന് ജബ്ബാറും പോക്കരും... അങ്ങനെ ഒരു ചെറിയ ഇടവേളക്ക് ശേഷം പോക്കരെ ഗോദയിലിറക്കുന്നു.

ഏറനാടന്‍ ഒരു സ്പെഷ്യല്‍ തങ്ക്സ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com